Psycholgy, psychotherapy, child psycholgy, LD, NLP മേഖലകളിൽ പരിശീലനം നേടിയ തെറാപ്പിസ്റ്റാണ് ഞാൻ. വ്യക്തികളുടെ മാനസികവും വൈകാരികവുമായ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി, പ്രതേകിച് ഫാമിലി &റിലേഷൻ ഷിപ് റിലേറ്റഡ്, ചൈൽഡ് റിലേറ്റഡ് ... Personal Development എന്നിവയിൽ പിന്തുണ നൽകുന്നതിലാണ് താല്പര്യം. ഓരോ വ്യക്തിയെയും അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കി, കരുതലോടെയും, സ്വകാര്യതയോടെയും സമീപിക്കുന്നതാണ് എന്റെ രീതി